കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടി പ്രവർത്തകയുടെ പരാതി ; നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം പാർട്ടിയിൽ നിന്ന് പുറത്ത് ; നടപടി രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ
സ്വന്തം ലേഖകൻ ആലപ്പുഴ: നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. രണ്ടംഗ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് […]