സ്വത്ത് തർക്കത്തിൽ മർദ്ദിച്ചതിന്റെ വൈരാഗ്യം; ചെറുവണ്ണൂരില്‍ വാഹനങ്ങൾ കത്തിക്കാൻ നിർദ്ദേശം നൽകിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; പ്രതി പിടിയിൽ ; സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം
സ്വന്തം ലേഖകൻ കോഴിക്കോട്: ചെറുവണ്ണൂരില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കത്തിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുല്‍ത്താന്‍ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഈ […]