പ്രണയ ദിനം കൗ ഹഗ് ഡേയല്ല ഇനി ‘ ‘മാതാപിതാ ദിനം’ ; പുതിയ ആഹ്വാനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി; പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനം ; മംഗ്ലൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്റൈൻ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് സിറ്റി പൊലീസ് കമീഷണർക്ക് കത്ത്
സ്വന്തം ലേഖകൻ ബംഗളൂരു : പ്രണയ ദിനം കൗ ഹഗ് ഡേ ആയി തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചതോടെ കേന്ദ്രം നിര്‍ദ്ദേശം പിന്‍വലിച്ച് തടിയൂരിയിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രണയദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ […]