video
play-sharp-fill

സംസ്ഥാനത്ത് രണ്ടു പേർക്ക് കോവിഡ്: രണ്ടു പേരും വിദേശത്ത് നിന്ന് എത്തിയവർ: ഒരാൾ നെഗറ്റീവ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് 19. രണ്ടു പേരും വിദേശത്ത് നിന്ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നവരാണ്. ഒരാൾ കോഴിക്കോടും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ് കഴിഞ്ഞ ദിവസം ദുബായ് നിന്ന് കോഴിക്കോട് എത്തിയ ആള്‍ക്കും, […]