മദ്യം നിങ്ങളുടെ വീട്ടിൽ എത്തും…! ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും ; ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക പ്രീമിയം ബ്രാൻഡുകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിറവറേജുകൾ അടച്ചിരുന്നു. ഈ സാഹചര്യത്തിൽ ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കാനുള്ള ബെവ്‌കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടമെന്നോണം തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും പദ്ധതി നടപ്പിലാക്കുക. അതോടൊപ്പം ആവശ്യക്കാർക്ക് മദ്യം ബെവ്‌കോ തന്നെ […]