കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് രാജ്യത്ത് തുടക്കമായി ; ഇന്ത്യയിൽ നടക്കുക വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണയെ ചെറുക്കുന്നതിനായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് രാജ്യത്ത് തുടക്കമായി. പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റിയൂട്ടിൽ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. വാക്‌സിൻ പരീക്ഷണം ഇന്നലെ മുതലാണ് […]