കോവിഡ് പ്രതിരോധം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 186.9 കോടി രൂപ ; ഇതുവരെ സംസ്ഥാനത്ത് ചെലവായത് 350 കോടി രൂപ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 168.9 കോടി രൂപ. കൊരോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാത്രം ഇതുവരെ ചെലവാക്കിയത് 350 കോടി രൂപയും. കഴിഞ്ഞ മാസം 27ന് […]