ഇന്ത്യയിൽ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷൻ സെന്റർ ആസ്റ്റർ വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു
സ്വന്തം ലേഖകൻ കൽപറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകൾ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷൻ സെന്റർ ആസ്റ്റർ വയനാടിൽ പ്രവർത്തനം ആരംഭിച്ചു. റിജുവ് അറ്റ് ആസ്റ്റർ വയനാട് എന്ന സെന്ററിന്റെ […]