video
play-sharp-fill

സംസ്ഥാനത്ത് കോവിഡ് രോഗികൾ കുതിച്ചുയരുന്നു : ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 11755 പേർക്ക് ; 10471 പേരും സമ്പർക്ക രോഗികൾ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു. ഇന്ന് 11755 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10471 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂർ 1208, […]