സംസ്ഥാനത്ത് ഇന്ന് 174 കോവിഡ് മരണങ്ങൾ; 12,300 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.77 ശതമാനം; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്തും മലപ്പുറത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, […]