video
play-sharp-fill

പനച്ചിക്കാട്, രാമപുരം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ പുതിയ 3 ക്ലസ്റ്റർ കൂടി; ജില്ലയിൽ കോവിഡ് ക്‌ളസ്റ്ററുകളുടെ എണ്ണം 15ആയി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ മൂന്നു മേഖലകള്‍ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിറക്കി.   ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡില്‍ ശാസ്താംകുന്നേല്‍ മേഖല ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ചു.   പനച്ചിക്കാട് […]