മുന്നറിയിപ്പ് നൽകിയിട്ടും കൊവിഡ് പ്രോട്ടോക്കൾ പാലിച്ചില്ല ; തിരുവനന്തപുരത്ത് പോത്തീസ്, രാമചന്ദ്രൻ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
സ്വന്തം ലേഖകൻ തിരുവനന്തപുരത്തെ : എൺപതിലധികം ജീവനക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന് രാമചന്ദ്രൻ, പോത്തീസ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. നഗരസഭയാണ് ഈ സ്ഥാപനങ്ങളുടെ റദ്ദാക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ […]