ആശങ്ക വര്‍ദ്ധിക്കുന്നു…! ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു ; ഇതുവരെ രോഗം ബാധിച്ച് മരിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീഷണിയിലാക്കി കൊറോണ വൈറസ് വ്യാപിക്കുന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29,94,734 ആയി ഉയര്‍ന്നിട്ടുണ്ട്.. ആഗോളതലത്തില്‍ 2.06,990 പേരാണ് ഇതുവരെ മരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ രാഷ്ട്രമായ അമേരിക്കയില്‍ കൊവിഡ് […]