video
play-sharp-fill

കോവിഡ് ഭീതിയിൽ മറ്റൊരു താര കുടുംബം : സിനിമാ ലോകത്തും മരണഭയം വിതച്ച് കോവിഡ് 19

സ്വന്തം ലേഖകൻ കൊച്ചി : ലോകത്തെ മുഴുവൻ പിടിച്ചു ഭീഷണിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധ ബോളിവുഡ് സിനിമാ രംഗത്തും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗായിക കനിക കപൂറിന് പിന്നാലെ നിർമ്മാതാവ് കരീം മൊറാനിയ്ക്കും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. കനിക കപൂർ ആശുപത്രി […]