video
play-sharp-fill

കൊവിഡ് പരിശോധനാ ഫലം ഇനി അരമണിക്കൂറിനുള്ളിൽ ; ചെലവുകുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാർഡ് വികസിപ്പിച്ച് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോക്‌നോളജി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊവിഡ് പരിശോധനാ ഫലം ഇനി അരമണിക്കൂറിനകം അറിയാം. കോവിഡിനെ പ്രതിരോധിക്കുന്നതിനായുള്ള ആന്റിബോഡി കണ്ടെത്തുന്നതിനുള്ള ചെലവുകുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാർഡ് തദ്ദേശീയമായി വികസിപ്പിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി). ഇതോടെ സാമ്പിളുകളിലെ […]