കണ്ണിലെ ചുവപ്പ് വേദന എന്നിവ നിസ്സാരമാക്കരുതേ..! ചിലപ്പോള്‍ കോര്‍ണിയല്‍ അള്‍സറിന്റെ ലക്ഷണങ്ങൾ ആകാം
സ്വന്തം ലേഖകൻ ചിലര്‍ക്ക് കണ്ണില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് നന്നായി വെയില്‍ കൊള്ളുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. അതുപോലെ ചിലര്‍ക്ക് അമിതമായി ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്നിവയിലേയ്ക്ക് നന്നായി നോക്കി ഇരിക്കുമ്പോഴെല്ലാം ഇതേ പ്രശ്‌നം അനുഭവപ്പെട്ടെന്നിരിക്കാം. ചിലര്‍ക്ക് കണ്ണുകള്‍ നന്നായി ചുവക്കുകയും […]