പഞ്ചായത്ത് മെമ്പറുടെ വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് നേതൃത്വം കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു
സ്വന്തം ലേഖകൻ കോട്ടയം :തിരുവാർപ്പ് പഞ്ചായത്തംഗവും ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റുമായ ചെങ്ങളം ഇടക്കരിച്ചിറ റേയ്ച്ചൽ ജേക്കബിന്റെ അഞ്ചര സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു. ആറ് വർഷങ്ങൾക്ക് മുൻപ് വീട് […]