‘മുഖ്യമന്ത്രിയെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചു’..!! അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്; എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്; ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി ക്യാമറകൾ മറച്ച് സമരം നടത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം : എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരന്‍ പറഞ്ഞു.പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം […]