രക്താര്‍ബുദം ബാധിച്ച മകനെ തോളിലിട്ട് ആര്‍സിസിയിലൂടെ നടന്ന അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന് നേരെ സൈബര്‍ സഖാക്കളുടെ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാര്‍ എത്തിയതോടെ സൈബര്‍ പോരാളികള്‍ അക്കൗണ്ടും പൂട്ടി ഓടി; അടൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ഉറപ്പുണ്ടായിരുന്ന വോട്ടുകള്‍ കൂടി നഷ്ടമായി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മകന്റെ ചികില്‍സയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വച്ച് ആര്‍സിസിയിലേക്ക് പോയ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന് നേരെ സൈബര്‍ സഖാക്കളുടെ അക്രമം. ഇതിനെതിരെ നിഷ്പക്ഷരായ സാധാരണക്കാര്‍ സൈബര്‍ ഇടങ്ങളില്‍ കണ്ണന് പിന്തുണയുമായി എത്തി. അവരുടെ കമന്റുകളും […]