video
play-sharp-fill

കോട്ടയം ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കോൺഗ്രസ്..!! മുണ്ടക്കയത്ത് ബിനു മറ്റക്കര, പാലായിൽ എൻ സുരേഷ്; ജില്ലയിലെ ഏക വനിത ബ്ലോക്ക് പ്രസിഡന്റായി മോളി പീറ്റർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 18 ബ്ലോക്കുകളിലെ പ്രസിഡന്റ്മാരെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോട്ടയം ഈസ്റ്റ്‌ – സിബി ജോൺ, വെസ്റ്റ് – എൻ ജയചന്ദ്രൻ, ഏറ്റുമാനൂർ – ജോ റോയി, പാലാ – എൻ സുരേഷ്ഭ രണങ്ങാനം – മോളി പീറ്റർ […]

കർണാടക ‘കൈ’ പ്പിടിയിൽ..! കോൺഗ്രസിന് ഭൂരിപക്ഷം; മൂക്കുംകുത്തി വീണ് താമര..! ബിജെപി ക്യാമ്പ് മൂകം..!

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് […]

കർണാടകയിൽ കോൺഗ്രസ് തേരോട്ടം ..! ലീഡ് നില മാറി മറിയുന്നു ..! ആസ്ഥാനത്ത് ആഘോഷം തുടങ്ങി…! പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ ജെ ഡി എസ്

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയിൽ കോൺഗ്രസ് […]

കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺകുമാർ റെഡ്ഢി ബിജെപിയിൽ ചേർന്നു

സ്വന്തം ലേഖകൻ ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺകുമാർ റെഡ്ഢി ബി.ജെ.പി.യിൽ ചേർന്നു. 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വർഷം മാർച്ചിൽ കോൺഗ്രസിൽ […]

പാർലമെൻ്റിൽ കറുപ്പണിഞ്ഞെത്തി പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം;പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ ‘സർപ്രൈസ് എൻട്രി’

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസിൻ്റെ ‘സർപ്രൈസ് എൻട്രി’. […]

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം; 300 പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ആര്‍പിഎഫ് എസ്ഐ ഷിനോജ് കുമാറിന്റെ പരാതിയിലാണ് കേസ്. […]

തൊഴിലുറപ്പ് പദ്ധതിയിൽ കയ്യിട്ടുവാരി ജനപ്രതിനിധികൾ; അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമങ്ങളും നടക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നാല് പാർട്ടിയിൽ ഉള്ള 9 അംഗങ്ങൾ. ഇടതുപക്ഷം ഭരിക്കുന്ന പൂവച്ചൽ പഞ്ചായത്തിൽ ജോലി ചെയ്യാതെ വ്യാജ രേഖകൾ തയ്യാറാക്കി […]

കൊച്ചി കോർപ്പറേഷൻ ധർണയ്ക്കിടെ മീഡിയവൺ ക്യാമറാമാന് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി കോർപ്പറേഷൻ ധർണക്കിടെ പോലീസിനെ അസഭ്യം പറയുന്നത് ക്യാമറയിൽ പകർത്തിയ മീഡിയവണ്‍ ക്യാമറാമാന്‍ അനില്‍ എം. ബഷീറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം. കൊച്ചി കോര്‍പറേഷനില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപരോധസമരം നടക്കുന്നതിനിടെ വ്യാപകമായ അതിക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

കോണ്‍ഗ്രസിൽ അനുനയ നീക്കവുമായി കെ സി വേണുഗോപാൽ; കെ സുധാകരനെയും,എം പിമാരെയും ചർച്ചക്ക് വിളിച്ചു

സ്വന്തം ലേഖകൻ ദില്ലി:കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും,എം പിമാരെയും കെ സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു. നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ. രാഘവനും കെ മുരളീധരനും […]

മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചു ; ജലപീരങ്കി പ്രയോഗിച്ച്‌ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ജെബി മേത്തര്‍ എം പി അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ പുരുഷ പൊലീസുകാര്‍ ഇവരെ […]