ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചു രാസലഹരി വില്പന വർദ്ധിക്കുന്നു ;ഇരയാകുന്നത് വിദ്യാർത്ഥികൾ ; എക്‌സൈസ് സീക്രട്ട് ഗ്രൂപ്പ് രൂപീകരിച്ചു
സ്വന്തം ലേഖിക കൊച്ചി: ഇടനിലക്കാർ വഴി സംസ്ഥാനത്തെ കാമ്പസുകളിലെത്തുന്ന മാരക രാസലഹരി മരുന്നുകളുടെ വ്യാപനം തടയാൻ രഹസ്യ നീക്കവുമായി എക്സൈസ്. പൊലീസ്, കോളേജ് അധികൃതർ, വിദ്യാർത്ഥികൾ, ലഹരി വിരുദ്ധ ക്ലബുകൾ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്നുവരുന്ന പ്രവർത്തനങ്ങളാണ് കൂടുതൽ ഊർജിതമാക്കുന്നത്. എക്സൈസിന്റെ […]