video
play-sharp-fill

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം

  സ്വന്തം ലേഖിക തിരവനന്തപുരം: കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം. സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ ചെലവിൽ യുകെയിലെ കാർഡിഫിലേക്ക് നേതൃത്വപാടവ പരിശീലനത്തിന് അയക്കുന്നത്. […]