video
play-sharp-fill

പശുവാണ് പ്രധാനം ; പശുവിനെ കൊല്ലുന്ന കടുവയ്ക്കും മനുഷ്യന് നൽകുന്ന ശിക്ഷ നൽകണം: എം.എൽ.എ ചർച്ചിൽ അലിമാവോ

സ്വന്തം ലേഖകൻ പനാജി: പശുവാണ് പ്രധാനം, പശുവിനെ കൊല്ലുന്ന കടുവയേയും മനുഷ്യനേപ്പോലെ ശിക്ഷിക്കണമെന്ന പരാമർശവുമായി എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാവോ. ഗോവയിലെ മഹാദയി വന്യജീവി സങ്കേതത്തിൽ വെച്ച് കടുവയേയും അതിന്റെ മൂന്ന് കുട്ടികളെയും പ്രദേശവാസികൾ കൊന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന […]