video
play-sharp-fill

കൊച്ചി വിമാനത്താവളം ; റൺവേ നവീകരണം തുടങ്ങി

  സ്വന്തം ലേഖിക നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) റൺവേ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ അവസാനിപ്പിച്ച്, വൈകിട്ട് ആറിന് പുനരാരംഭിച്ചു. ടാക്സിവേ, ടാക്സിവേ ലിങ്കുകൾ എന്നിവ നവീകരിക്കുന്ന ജോലികളാണ് ആദ്യം ആരംഭിച്ചത്. 150 […]