play-sharp-fill

പ്രതീക്ഷയിൽ രാജ്യം..! ഇന്ത്യ വികസിപ്പിച്ച കോവാക്‌സിൻ വർഷാവസാനത്തോടെ ലഭ്യമാകും ; വാക്‌സിൻ ആദ്യം പരീക്ഷിക്കുക ഇവരിൽ

സ്വന്തം ലേഖകൻ   ന്യൂഡൽഹി : രാജ്യത്ത് നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സിൻ (കോവാക്‌സിൻ) ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ. സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് വാക്‌സിൻ നിർമ്മിക്കുന്നത്. രാജ്യത്ത് നിർമിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സീൻ ഇതിനകം സമാന്തരമായി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്, ഐസിഎംആർ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്‌സിൻ കൂടാതെ സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന സൈഡസ് കാഡില സൈക്കോവ്ഡി വാക്‌സിനും […]