വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..! എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് മന്ത്രി സി.എന്‍ രവീന്ദ്രനാഥ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനം കോവിഡിന് നടുവിൽ ആണെങ്കിലും ഇക്കൊല്ലത്തെ എസ്.എസ്.എല്‍ സി,പ്ലസ്സ് ടു പരീക്ഷാതീയതികള്‍ക്ക് മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദ്രനാഥ്. ഒപ്പം സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് പതിനേഴിനാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്. അതേസമയം എസ്.എസ്.എല്‍ ൽ.സി, […]