video
play-sharp-fill

മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം; അനുവദിച്ചത് 35000 രൂപ ; അന്വേഷണം ആരംഭിച്ച് വിജിലന്‍സ്

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചയാള്‍ക്കും സഹായ ധനം അനുവദിച്ച് സർക്കാർ ഉത്തരവ്. എറണാകുളം വടക്കന്‍ പറവൂ‍ര്‍ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപക്ക് ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം […]