video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൂടി കോവിഡ് : 7036 പേർക്കും സമ്പർക്കരോഗം ; ഉറവിടമറിയാതെ 672 രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഏഴായിരം കടന്ന് കോവിഡ് രോഗികൾ. ഇന്ന് മാത്രം 7354 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6364 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 672 പേരുടെ രോഗ ഉറവിടം […]

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൂടി കോവിഡ് ; 3013 പേർക്കും സമ്പർക്കത്തിലൂടെ രോഗം : 2532 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മൂവായിരത്തിലധികം രോഗികൾ. ഇന്ന് രോഗം സ്ഥിരീകരിച്ചത് 3215 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 31156 ആയി ഉയർന്നു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം […]

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊറോണ വൈറസ് ബാധ ; 149 പേർക്ക് രോഗമുക്തി : കോട്ടയത്ത് 7 പേർക്ക് കൂടി വൈറസ് ബാധ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മുന്നൂറ് കടന്ന് കൊറോണ കേസുകൾ . അതേസമയം 149 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആശങ്കയിലാക്കി ഉറവിടമറിയാതെ 7 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധയിൽ തലസ്ഥാനത്തെ സ്ഥിതി രൂക്ഷമാവുകയാണ്. തിരുവനന്തപുരത്ത് […]

വിദേശത്ത് നിന്നും ആളുകള്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറുന്നു ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് ആളുകള്‍ എത്തി തുടങ്ങിയത് സ്ഥിതിഗതികള്‍ മാറുന്നതിന് കാരണമായി എന്നും പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തുന്ന […]

മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവില്ല ; വാര്‍ത്താസമ്മേളനം റദ്ദാക്കിയത് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഉണ്ടാകില്ല. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം […]