video
play-sharp-fill

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം കരതൊട്ടു; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നും 4.30നും ഇടയില്‍ മണിക്കൂറില്‍ 45- 55 കിലോമീറ്റര്‍ വേഗതയിലാണ് ന്യൂനമര്‍ദം കര തൊട്ടത്. അതേസമയം ഫെബ്രുവരി ഒന്ന് മുതല്‍ […]