ക്ലീൻ, ഗ്രീൻ, ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ക്യാമ്പെയിന് തുടക്കമായി..! ജില്ലാ കളക്ടർ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : ക്ലീൻ ഗ്രീൻ ക്ലൈമറ്റ് റെസിലിയന്റ് കോട്ടയം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ക്യാമ്പെയിന് തുടക്കമായി . കോട്ടയം ജോയിസ് റസിഡൻസിയിൽ നടന്ന യോഗം ജില്ലാ കളക്ടർ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷ് അധ്യക്ഷത വഹിച്ചു. ഗ്രീൻ, ക്ലീൻ ക്ലൈമറ്റ് റെസിലിയന്റ് എന്ന കെ എച്ച് ആർ എ യുടെ ക്യാമ്പയിനിലൂടെ മാലിന്യ സംസ്കരണ വിഷയത്തിൽ നവസാങ്കേതികവിദ്യ(new technology)കളുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കാണ് തുടക്കം ആയത്. പൊതു സമൂഹത്തിനും മറ്റു സംഘടനകൾക്കും […]