video
play-sharp-fill

രേഖകൾ മുഴുവനും ഹാജരാക്കിയിട്ടും രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ച സൈനികനും ഇനി ഇന്ത്യൻ പൗരനല്ല ; തടങ്കൽപ്പാളയത്തിൽ ജീവിച്ചത് പതിനൊന്ന് ദിവസം

    സ്വന്തം ലേഖകൻ ഡൽഹി ; രേഖകൾ മുഴുവൻ ഹാജരാക്കിയിട്ടും രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ച സൈനികളും ഇനി ഇന്ത്യൻ പൗരനല്ല. വെടിയൊച്ച നിലയ്ക്കാത്ത കാർഗിലിലും കുപ്‌വാരയിലും ജീവിച്ച നാളുകളിലൊന്നും നേരിടാത്ത ദുരവസ്ഥയാണ് സൈന്യത്തിൽനിന്നു വിരമിച്ചശേഷം മുഹമ്മദ് സനാവുള്ളയെ (52) […]

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ ; കരഞ്ഞ് തളർന്ന് ഒരു വയസുകാരി ആര്യ

  സ്വന്തം ലേഖകൻ ലഖ്നോ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ. ഒരാഴ്ചയായി അമ്മയെയും അച്ഛനെയും ചോദിച്ച് കരഞ്ഞ് തളർന്ന് ഒരു വയസുകാരി കുഞ്ഞു ആര്യ. പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചു എന്ന കാരണത്താൽ യു.പിയിലെ ജയിലിൽ അടച്ചിരിക്കുകയാണ് ആര്യയുടെ മാതാപിതാക്കളായ […]

പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്രൂര മർദ്ദനം ; പ്രതികൾ ഒളിവിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറുകുമ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ക്രൂര മർദ്ദനം. തൊഴിലാളികളെ ആക്രമിച്ച പ്രതികൾ ഒളിവിൽ. തലയ്ക്ക് മാരകമായി മുറിവേൽപ്പിച്ചിട്ടും പ്രതികൾക്കെതിരെ ദുർബലമായ വകുപ്പ് മാത്രമാണ് […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന യൂത്ത് ലീഗ് പ്രതിഷേധത്തിൽ സംഘർഷം ; എം. കെ മുനീറും പി.കെ ഫിറോസും അറസ്റ്റിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിെന്റ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തിൽ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെയും പൊലീസ് അറസ്റ്റ് […]

പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധത്തിലും സംഘർഷത്തിലും ഇന്ത്യൻ റെയിൽവേയ്ക്ക് നഷ്ടം 90 കോടി

  സ്വന്തം ലേഖിക ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിലും സംഘർഷത്തിലും ഇന്ത്യൽ റെയിൽവേയ്ക്ക് നഷ്ടം 90 കോടി. ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിവിധ ഇടങ്ങളിൽ ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്. രാജ്യത്ത് ഉണ്ടായ […]

പൗരത്വ ഭേദഗതി നിയമം ; ഉത്തർപ്രദേശിൽ സംഘർഷത്തിനിടയിൽ എട്ട് വയസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു, പലയിടത്തും റെഡ് അലേർട്ട്

  സ്വന്തം ലേഖകൻ ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തർപ്രദേശിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചയും രൂക്ഷമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടയിൽ പൊലീസ് വെടിവെപ്പിലും സംഘർഷത്തിലും എട്ട് വയസുകാരനുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അറസ്റ്റ് തുടരുകയാണ്. […]

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; മംഗളൂരുവിൽ ബിനോയ് വിശ്വം പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖിക മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മംഗളൂരുവിൽ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത […]

ഹർത്താൽ ദിവസം സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതസംഘം അടിച്ചു തകർത്തു ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചൊവ്വാഴ്ച നടന്ന ഹർത്താലിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് അജ്ഞാതസംഘം അതിക്രമം നടത്തിയത്. […]

അവസാനത്തെ കോൺഗ്രസുകാരനും മരിച്ച് വീഴുന്നതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടും : കോൺഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പൗരത്വഭേദഗതി നടപ്പാക്കുകയില്ല ; കെ.സി വേണുഗോപാൽ

  സ്വന്തം ലേഖകൻ ആലപ്പുഴ: അവസാനത്തെ കോൺഗ്രസുകാരനും മരിച്ച് വീഴുന്നത് വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടും, കോൺഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. അതോടൊപ്പം കോൺഗ്രസ് പിന്തുണ നൽകുന്ന മഹാരാഷ്ട്രയിലും നിയമം നടപ്പാക്കാൻ […]

പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡൽഹി ജുമാ മസ്ജിദിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു പൊലീസ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ജുമാ മസ്ജിദിൽ പ്രാർത്ഥനയ്ക്ക് […]