video
play-sharp-fill

വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിക്ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് സിനിമാ ബന്ദ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമാ ടിക്കറ്റിൻ മേലുള്ള വിനോദ നികുതി പിൻവലിക്കില്ലെന്ന് സർക്കാർ തീരുമാന്തതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകൾ ബന്ദ് നടത്തും. സിനിമാ ടിക്കറ്റിൻ മേലുള്ള വിനോദ നികുതി പിൻവലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് […]