ചർച്ച് ആക്ട് പ്രതിഷേധം തെരുവിലേക്ക്; പള്ളിയിൽ പിടിമുറുക്കാൻ സർക്കാർ: സമ്മർദവുമായി സംഘടനകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരള ലാ റിഫോംസ് കമ്മീഷന് 2009 ല്‍ തയ്യാറാക്കിയ കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്സ്റ്റിറ്റ്യൂഷന് ട്രസ്റ്റ് ബില്‍ നടപ്പാക്കുന്നതിനായി ക്രിസ്ത്യൻ സംഘനകളുടെ നേതൃത്വത്തിൽ 27 ന് സെക്രട്ടറിയേറ്റിലേക്ക് 27 ന് മാർച്ച് നടത്തും. കേരള ചര്‍ച്ച് ആക്ട് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ചര്‍ച്ച് ആക്ട് ക്രൂസേഡ് എന്ന പേരില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ബാര്‍ യൂഹാനോന്‍ റമ്പാന്, അഡ്വ. ബോബന് വര്‍ഗീസ്, ജോസഫ് വെളിവില്‍, ജോഷി ചാക്കോ, അമലദാസന്‍ പെരേര എന്നിവര്‍ വാര്‍ത്താ […]