ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ റീ ടാറിങ്ങിന് ഫണ്ട് അനുവദിച്ചു
സ്വന്തം ലേഖകൻ ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കൊളേജിലേക്കുള്ള പ്രധാനവഴിയും എം സി റോഡിന്റെ പാരലൽ റോഡുമായ ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ റീ ടാറിങ്ങിന് പണം അനുവദിച്ചു. ചുങ്കം മുതൽ അമ്പലക്കവലയുള്ള റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി റോഡ് മികച്ച നിലവാരത്തിലേക്ക് […]