ക്രിസ്റ്റി സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുമ്പോൾ
സ്വന്തം ലേഖകൻ ‘ക്രിസ്റ്റി’ സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ മാത്യു തോമസ് ആണ് നായകനാകുന്നത്. സിനിമയില്‍ കിസ് ചെയ്യാന്‍ വരുന്ന സീന്‍ എടുക്കുമ്ബോള്‍ മാത്യു പേടിച്ചിരിക്കുകയായിരുന്നു എന്ന് മാളവിക […]