ക്രിസ്മസ് കിറ്റിൽ മാസ്‌ക് അടക്കം 11 ഇനങ്ങൾ..! സൗജന്യഭക്ഷ്യകിറ്റ് വിതരണം വ്യാഴാഴ്ച മുതൽ
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഇത്തവണ ക്രിസ്മസ് കിറ്റായാണ് ഭക്ഷ്യകിറ്റ് നൽകുന്നത്. മാസ്‌ക് അടക്കം 11 ഇനങ്ങളാണ് ക്രിസ്മസ് കിറ്റിലുണ്ടാവുക. 1. കടല 500 ഗ്രാം, […]