പത്തനംതിട്ടയിൽ ചിട്ടിക്കമ്പിനിയുടെ മറവിൽ 100 കോടിയുടെ തട്ടിപ്പ്; ഉടമയും കുടുംബവും അറസ്റ്റിൽ; ഇവർക്കെതിരെ ലഭിച്ചത് 130 പരാതികൾ
പത്തനംതിട്ട: 100 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ചിട്ടി ഫണ്ട് ഉടമയും കുടുംബവും അറസ്റ്റിൽ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന പിആർഡി ചിട്ടിഫണ്ട് ഉടമയായ ഡി ആർ അനിൽകുമാർ, ഭാര്യ ഗീത, മകൻ അനന്ത വിഷ്ണു എന്നിവരാണ് പിടിയിലായത്. കോയിപ്രം പൊലീസാണ് അറസ്റ്റ് ചെയ്തത്. […]