video
play-sharp-fill

പാത്രിരാത്രി വീടുകയറി കുടുംബനാഥനെയും ഭാര്യയെയും മർദ്ദിച്ച ശേഷം വീടിനു തീയിട്ടു; പൊലീസിലറിയിച്ചാൽ സംഭവം ഗുരുതരമാകുമെന്ന് മുന്നറിയിപ്പും : ഒളിവിൽ പോയ അക്രമികളെ തേടി പൊലീസും

സ്വന്തം ലേഖകൻ ചിറയിൻകീഴ് : പാതിരാത്രി വീടുകയറി കുടുംബനാഥനെയും ഭാര്യയേയും മർദ്ദിച്ച ശേഷം വീടിന് തീയിട്ടു. പൊലീസിലറിയിച്ചാൽ സംഭവം ഗുരുതരമാകുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷം ഒളിവിൽപോയ അക്രമികളെ തേടി പൊലീസും. ചിറയിൻകീഴ് അരയതുരുത്തിയിലാണ് അക്രമികൾ വീടുകയറി കുടുംബനാഥനെയും ഭാര്യയെയും മർദിച്ച് വീടിന് […]