ജൂനിയർ ചീരു എത്തി..! നടി മേഘ്‌ന രാജ് അമ്മയായി ; ധ്രുവ് സർജയ്‌ക്കൊപ്പമുള്ള കുഞ്ഞിന്റെ ആദ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ ചെന്നെ: മലയാളികളുടെ പ്രിയതാരമായ മേഘ്‌ന രാജ് അമ്മയായി. ഇക്കഴിഞ്ഞ ജൂണിലായിരുന്നു മേഘ്‌നയുടെ ഭർത്താവായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്. ഇത് സിനിമാ ലോകത്തെയും ആരാധകരെയും ഏറെ ഞെട്ടലിൽ ആക്കിയിരുന്നു. ഇപ്പോഴിതാ ആരാധകരെ സന്തോഷത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് […]