video
play-sharp-fill

പ്രതിദിനം മുപ്പതിനായിരത്തിലേറെ വരുമാനം ലഭിക്കുന്ന ചിൽ ബസുകൾ കെ. എസ്. ആർ. ടി. സി പിൻവലിക്കുന്നു

  കോഴിക്കോട്: പ്രതിദിനം സർക്കാരിന് മുപ്പതിനായിരത്തിലേറെ വരുമാനം നൽകുന്ന ചിൽ ബസുകൾ കെ. എസ്.ആർ.ടി.സി നിരത്തിൽ നിന്ന് പിൻവലിക്കുന്നു. ലാഭകരമല്ല എന്ന പേരിലാണ് നടപടി. എന്നാൽ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഈ മാസം പകുതിയോടെ ഇവയെ നിലക്കൽ – പമ്പ സർവീസിന് ഉപയോഗിക്കുമെന്നാണ് […]