video
play-sharp-fill

പ്ലേ സ്കൂളിൽ പോകാൻ മടി; മൂന്ന് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദ്ദനം; കുട്ടി കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല ; ബാലാവകാശ നിയമ പ്രകാരം മുത്തശ്ശിക്കെതിരെ കേസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിന് മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം വർക്കല കല്ലുമലക്കുന്നിലാണ് സംഭവം. പ്ലേ സ്കൂളിൽ പോകാതെ വാശി കാണിച്ചതിന് ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു.തിങ്കളാഴ്ച രാവിലെ നടന്ന […]