video
play-sharp-fill

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും ; സത്യപ്രതിജ്ഞ 18 ന്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബോബ്ഡയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ […]