video
play-sharp-fill

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്….! കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ […]

കള്ളവോട്ടിന് കൂട്ട് നിന്നാല്‍ കര്‍ശന നടപടി; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷരായിരിക്കണം; നിര്‍ദ്ദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കള്ള വോട്ടിന് കൂട്ട് നിന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. തന്നെയുമല്ല, ഉദ്യോഗസ്ഥര്‍ നൂറ് ശതമാനം നിഷ്പക്ഷരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ […]

ലോക് നാഥ് ബെഹ്‌റയെ കൈവിടാൻ പിണറായി സർക്കാർ മടികാണിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും ; സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡി.ജി.പിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ടീക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക് നാഥ് ബെഹ്‌റയെ തന്നെ ഡിജിപിയായി വെച്ച് തന്നെ നേരിടാമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകാൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ […]

എത്രയും വേഗം സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ കമ്മീഷൻ നൽകണം, ഇല്ലെങ്കിൽ കർശന നടപടിയെടുക്കും : കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ടിക്കാറാം മീണ അന്ത്യശാസന നൽകിയിരിക്കുന്നത്. എത്രയും വേഗം കമ്മീഷന് മുന്നിൽ […]

രണ്ടിലയുടെ അവകാശി ജോസോ ജോസഫോ..? കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വാദം ജനുവരി പതിമൂന്നിന്

സ്വന്തം ലേഖിക കോട്ടയം : കേരള കോൺഗ്രസിന്റെ അഭിമാന പ്രശ്‌നമായി മാറിയ രണ്ടിലയുടെ അവകാശി ജോസ് കെ മാണിയോ പി.ജെ ജോസഫോ എന്ന് ജനുവരിയിലറിയാം. രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ […]