video
play-sharp-fill

തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ വീട്ടിലെത്തിച്ചിരുന്നത് സഹോദരീ ഭര്‍ത്താവ്; ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ദിവസം കൊലപാതകം; ചുണ്ടിന് താഴെ ചെറിയ ചുവപ്പ് പാട്; ദേഹമാസകലം മണല്‍ പറ്റിയ നിലയില്‍; ഒളിവില്‍ പോയ സഹോദരീ ഭര്‍ത്താവ് പിടിയിലായത് ബന്ധുവീട്ടില്‍ നിന്ന്; ഹരികൃഷ്ണയുടെ മരണത്തില്‍ നടുക്കം മാറാതെ നാട്

  സ്വന്തം ലേഖകന്‍ ചേര്‍ത്തല: കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും ഇളയമകള്‍ ഹരികൃഷ്ണ(25) യുടെ മരണത്തില്‍ നടുക്കം മാറാതെ നാട്. ഹരികൃഷ്ണയുടെ മരണശേഷം ഒളിവില്‍പ്പോയ മൂത്തസഹോദരി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടുങ്കല്‍ രതീഷ് (ഉണ്ണി 40) കഴിഞ്ഞദിവസം രാത്രി ഏഴോടെ ചേര്‍ത്തല […]