മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്ന് സംശയം ; വിവാഹമോചിതയായ യുവതിയെ ചെറായി ബീച്ചില്‍ വച്ച് കുത്തിക്കൊന്നു; പ്രതിയായ കോട്ടയം നെടുംകുന്നം സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും
സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും . കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം ശിക്ഷക്കൂടാതെ മൂന്ന് ലക്ഷം രൂപ […]