video
play-sharp-fill

സിനിമ സ്റ്റൈലിൽ പൊലീസ് ഇൻസെപക്ടർ കടക്കാരനെ തൂക്കിയെടുത്തു; .മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്നതാണ് കാരണം; കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ചെറുത്തു;പൊലീസ് ആണെന്നറിഞ്ഞതോടെ യുവാവ് കയറി.

ചേരാനല്ലൂർ: മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ സിനിമ സ്റ്റൈലിൽ പൊലീസ് ഇൻസെപക്ടർ തൂക്കിയെടുത്തു. യുവാവിനെ കടയിൽ കയറി കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ആദ്യം ചെറുത്തു. വന്നതു സിഐ ആണ് […]