മദ്യലഹരിയിൽ രാത്രി റോഡിൽ സ്ത്രീകളുടെ അഴിഞ്ഞാട്ടം; കൂട്ടത്തിൽ ഒരാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി
സ്വന്തം ലേഖകൻ ചെന്നൈ: കഴിഞ്ഞ ദിവസം മദ്യലഹരിയിൽ രാത്രിയിൽ നടുറോഡിൽ അഴിഞ്ഞാടിയ യുവതികളുടെ കൂട്ടത്തിലുള്ള ഒരാൾ കെട്ടിടത്തിൽനിന്നും താഴേക്കു ചാടി. ചെന്നൈയിലാണ് സംഭവം. മദ്യപിച്ച് മദോന്മത്തരായ യുവതികൾ റോഡിൽ വാഹനങ്ങൾ തടയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് പൊലീസ് സ്ഥലത്തെത്തി വളരെ […]