video
play-sharp-fill

കിണർ വൃത്തിയാക്കുന്നതിനിടെ റിംഗ് ഇടിഞ്ഞ് കിണറ്റിൽ അകപ്പെട്ടു..!! വയോധികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: ചെങ്ങന്നൂരിൽ കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു. പതിനൊന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി എട്ടരയോടെയാണ് അബോധാവസ്ഥയിൽ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതുമണിയോടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കുന്നതിനിടെ, […]