മാരുതി ബലേനോയിലെത്തിയ മഞ്ജു പെട്ടെന്ന് കെഎസ്ആർടിസി ബസിൽ ചാടിക്കയറി ; അമ്പരപ്പോടെ നാട്ടുകാർ
സ്വന്തം ലേഖിക തിരുവനന്തപുരം : മാരുതി ബലേനോയിൽ എത്തിയ നടി മഞ്ജുവാര്യർ പെട്ടെന്ന് കെ.എസ്.ആർ.ടി.സി ബസിലേക്ക് ചാടിക്കയറുന്നത് കണ്ട് അമ്പരപ്പോടെ നാട്ടുകാർ. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ചതുർമുഖം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി […]