മലയാള സിനിമയിലെ പ്രിയ നടി ചാർമിള ആശുപത്രിയിൽ ; ആരും സഹായിക്കാനില്ലാതെ ജീവിതം ദുരിതത്തിൽ
സ്വന്തം ലേഖകൻ ചെന്നൈ: മലയാള സിനിമാ ലോകത്തെ പ്രിയ നടി ചാർമിളയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ . അസ്ഥിരോഗത്തെ തുടർന്ന് കിൽപ്പുക് സർക്കാർ ആശുപത്രിയിലാണ് ചാർമിള ചികിത്സ തേടിയതെന്നും സഹായിക്കാൻ ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരം. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് […]